Cancel Preloader
Edit Template

Tags :cash-strapped card game

Kerala

നഗരത്തിൽ പണംവെച്ചുള്ള ചീട്ടുകളി തകൃതി

കോ​ഴി​ക്കോ​ട്: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​വെ​ച്ചാ​ണ് ചീ​ട്ടു​ക​ളി. പാ​ള​യം, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ലോ​ഡ്ജു​ക​ൾ കേ​​​ന്ദ്രീ​ക​രി​ച്ചാ​ണ് ചീ​ട്ടു​ക​ളി. ക​ട​പ്പു​റ​ത്തെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഘ​ങ്ങ​ൾ താ​വ​ള​മാ​ക്കു​ന്നു​ണ്ട്. വെ​ള്ള​യി​ൽ തു​റ​മു​ഖ​ത്തോ​ടു​ചേ​ർ​ന്നു​ള്ള പു​ലി​മു​ട്ടി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ ഭാ​ഗം ചീ​ട്ടു​ക​ളി​ക്കാ​രു​ടെ സ്ഥി​രം ഇ​ട​മാ​ണ്. കാ​ടു​മൂ​ടി​യ ഭാ​ഗ​വും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​വു​മാ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് പൊ​ലീ​സ് എ​ത്താ​റി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്. വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​ഭാ​ഗ​ത്ത് മ​ദ്യ​പാ​ന​വും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്. നി​ര​വ​ധി മ​ദ്യ കു​പ്പി​ക​ളാ​ണ് […]Read More