Cancel Preloader
Edit Template

Tags :Case against actor Baiju

Kerala

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടന്‍ ബൈജു സന്തോഷിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലിസ് ആണ് കേസെടുത്തു. വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു, കവടിയാര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോര്‍ഡ് കണ്ടയുടന്‍ കാര്‍ വെട്ടിച്ചപ്പോള്‍ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്ക് പൊലിസ് എത്തുകയായിരുന്നു. […]Read More