ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. നീലം ഗോയല്‍ (55), മകന്‍ അശുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍ (58), ഇവരുടെ മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32), രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസര്‍ ബാലാജി […]Read More