Cancel Preloader
Edit Template

Tags :Cannabis was grown on the homestead

Kerala

വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തി; അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ

ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിന് അച്ഛനും മകനും അടക്കം മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വളർന്ന കഞ്ചാവ് ചെടികളും കണ്ടുകെട്ടി. പാറക്കെട്ട് മരുതും മൂട്ടിൽ വിജയകുമാർ, മകൻ വിനീത്, സുഹൃത്തും അയൽവാസിയുമായ വിമൽ ഭവനിൽ വിമൽ എന്നിവരാണ് പൊലിസ് പിടിയിലായത്. നാട്ടുകാരിൽ ഒരാൾ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്റെ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിൽ വിജയ കുമാറിന്റെ വീടിനോട് ചേർന്നാണ് ചെടികൾ വളർത്തിയത്. ആറോളം കഞ്ചാവ് ചെടികൾ ഇവിടെ ഉണ്ടായിരുന്നു. 50 […]Read More