Cancel Preloader
Edit Template

Tags :Burglary in two houses by breaking the door

Kerala

വാതിൽ പൊളിച്ച് രണ്ടു വീടുകളിൽ മോഷണം

കടലുണ്ടി ∙ റെയിൽവേ സ്റ്റേഷനു സമീപം അടച്ചിട്ട 2 വീടുകളിൽ മോഷണം. ഐറ്റുവളപ്പിൽ സുഫിയാൻ മൻസിലിൽ സഫറുല്ല, അരളുഴി പാലത്തിനു സമീപം തയ്യിൽ ഹബീബ് റഹ്മാൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി കള്ളൻ കയറിയത്. സഫറുല്ലയുടെ വീട്ടിൽ നിന്നു 3,000 രൂപയും ഹബീബ് റഹ്മാന്റെ വീട്ടിൽ നിന്നു 2500 രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണു കള്ളൻ അകത്തു കയറിയത്. ഓണം അവധിയെ തുടർന്നു 12ന് വൈകിട്ട് കൊല്ലത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു സഫറുല്ലയുടെ കുടുംബം. […]Read More