Cancel Preloader
Edit Template

Tags :Broken handrails

Kerala

തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി പ്രോജക്ട് മാനേജർ പരാതി പരിശോധിച്ച് 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അരയിടത്തു പാലത്തിന് സമീപം സരോവരം റോഡിലെ നടപ്പാതയിലെ കൈവരികളാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. രാത്രികളിൽ ഇവിടം വഴി സഞ്ചരിക്കുന്നവർക്ക് കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ജൂലൈയിൽ നടപ്പാതയിലെ […]Read More