Cancel Preloader
Edit Template

Tags :booth slip

Kerala

വോട്ടര്‍ക്ക് ഇനി ബൂത്ത് സ്ലിപ്പ് ഫോണില്‍ തന്നെ കിട്ടും

വോട്ടു ചെയ്യാനുളള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തിരിക്കേണ്ടതില്ല. വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലേക്കെത്തും. ആദ്യകാലത്ത് ബുത്ത് സ്ലിപ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളില്‍ എത്തിയാണ് വിതരണം ചെയ്തുന്നത്. പിന്നീട് ഇത് ബിഎല്‍ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. ഇനി വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 1950 എന്ന നമ്പറിലേക്ക് ECI വോട്ടര്‍ ഐഡി നമ്പര്‍ എന്ന് എസ്.എം.എസ് അയക്കണം. 15 സെക്കന്‍ഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും […]Read More