Cancel Preloader
Edit Template

Tags :Biy friend

Viral World

മുൻ കാമുകന് സ‍ർപ്രൈസ് സമ്മാനമായി 2.17 കോടിയുടെ കാർ

മുൻ കാമുകന് രണ്ട് കോടി രൂപ വിലവരുന്ന കാർ സമ്മാനമായി നൽകി ഞെട്ടിച്ച് യുവതി.വേർപിരിഞ്ഞ കാമുകനെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വിളിച്ച ശേഷംആണ് കോടികളുടെ സമ്മാനം നൽകിയത്. സോഷ്യൽ മീഡിയ താരമായ ഓസ്ട്രേലിയക്കാരി അന്ന പോളാണ് തന്റെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുൻ കാമുകനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അൽപം ചെലവേറിയ വഴി തന്നെ തെരഞ്ഞെടുത്തതെന്ന് ‘പെര്‍ത്ത് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ലക്ഷം ഓസ്ട്രേലിയൻ ഡോളർ വിലയുള്ള (ഏകദേശം 2.17 കോടി ഇന്ത്യൻ രൂപ) Nissan Skyline GT-R […]Read More