Cancel Preloader
Edit Template

Tags :Biriyani chalange

Kerala

പാനൂരിൽ ബിരിയാണി ചലഞ്ച് നടത്തി വനിതാ ലീഗ്

കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാലീഗിന്റെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് നടത്തി. 52000 ത്തോളം ബിരിയാണികളാണ് വിൽപന നടത്തിയത്.ശിഹാബ് തങ്ങൾ ഹോസ്പേസിന്റെ ഭാഗമായി പാനൂർ സ്റ്റിംസിന്റെ (ശിഹാബ് തങ്ങൾ ഇന്നവേറ്റീവ് ഫോർ മെഴ്സി ആൻഡ് സർവീസ്) പ്രവർത്തനങ്ങൾക്കായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്.25000 ബിരിയാണിക്ക് ഓർഡർ സ്വീകരിച്ചുകൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കണം എന്ന് ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.സാന്ത്വന പരിചരണ രംഗത്ത് നാലു വർഷം മുമ്പ് സംസ്ഥാന മുസ് ലിം ലീഗ് ആസൂത്രണം ചെയ്ത പൂക്കോയ തങ്ങൾ ഹോസ് പേസ് […]Read More