Cancel Preloader
Edit Template

Tags :Bhat Road Beach

Kerala

പാ​ർ​ക്കും ന​ട​പ്പാ​ത​ക​ളു​മെ​ല്ലാം തകർന്ന് ഭട്ട് റോഡ് ബീച്ച്

കോ​ഴി​ക്കോ​ട്: ഒ​രു കൊ​ല്ല​ത്തോ​ള​മാ​യി പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഭ​ട്ട് റോ​ഡ് ബീ​ച്ച്, മ​ഴ​യി​ൽ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പാ​ർ​ക്കും ന​ട​പ്പാ​ത​ക​ളു​മെ​ല്ലാം ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​പ്പാ​ണ്. ഭ​ട്ട് റോ​ഡി​ൽ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത് 2023 ജൂ​ലൈ​യി​ലാ​ണ്. അ​ന്ന് ക​ട​ൽ ക​ര​യേ​റി​യ​തോ​ടെ ഇ​രി​ക്കാ​നും ക​ളി​ക്കാ​നു​മെ​ല്ലാ​മു​ള്ള സ്ഥ​ലം ഇ​ല്ലാ​താ​യി. തീ​രം ഇ​ല്ലാ​താ​യ​തോ​ടെ തി​ര​യ​ടി​ച്ചാ​ൽ അ​പ​ക​ടാ​വ​സ്ഥ​യു​ണ്ട്. കാ​റ്റു​കൊ​ള്ളാ​ൻ ആ​ളു​ക​ൾ വ​രു​ന്ന ഭാ​ഗ​വും ഇ​ടി​ഞ്ഞു. മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തി​രി​ക്കാ​നു​ള്ള ചെ​റി​യ കു​ടി​ലു​ക​ളി​ൽ പ​ല​തും അ​പ​ക​ടാ​വ​സ്ഥ​യി​ൽ പൂ​ഴി​യി​ല​മ​ർ​ന്നു. ഇ​ന്റ​ർ​ലോ​ക്കി​ട്ട ഭാ​ഗ​ങ്ങ​ളി​ള​കി അ​ടി​യി​ലു​ള്ള പൈ​പ്പും മ​റ്റും പു​റ​ത്താ​യി. കോ​ൺ​ക്രീ​റ്റ് കു​ടി​ലു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യും പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള […]Read More