Cancel Preloader
Edit Template

Tags :Beypore International Water Fest

Kerala

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്, ആയിരങ്ങൾ പങ്കെടുത്ത് മിനിമാരത്തോൺ

കോഴിക്കോട് :ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ നാലാം സീസണോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തോണിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും മാരത്തോണിന്റെ ഭാ​ഗമായി. മാരത്തോണില്‌‍ പങ്കെടുക്കുന്ന വീഡിയോ ഇന്നു രാവിലെ തന്നെ ഓട്ടമാണ്. എന്ന തലക്കെട്ടോടെ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഡിസംബര്‍ 27, 28, 29 തിയതികളിലായി നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 27-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എം.കെ. രാഘവന്‍ എംപി, മേയര്‍ […]Read More