Cancel Preloader
Edit Template

Tags :Bengaluru – Kochuveli

Kerala National

ബംഗളൂരു – കൊച്ചുവേളി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ്

കൊല്ലം: ബംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസമായി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ബംഗളൂരു – കൊച്ചുവേളി റൂട്ടില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഇരു ദിശകളിലുമായി 13 വീതം സർവീസുകൾ ഉണ്ടാകും. ബംഗളൂരു കൊച്ചുവേളി സർവീസ് രാത്രി ഒമ്പതിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.15 ന് കൊച്ചുവേളിയില്‍ എത്തും. നാളെ, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, […]Read More