മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തി കൊലപ്പെടുത്തി . കരിങ്കോട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്. രാജേഷ് എന്നയാളുമായി ഇവർ മൂന്ന് പേരും തമ്മിലുണ്ടായ തല്ല് […]Read More