Cancel Preloader
Edit Template

Tags :beach and the hospital

Kerala

ബീ​ച്ചും ആ​ശു​പ​ത്രി പ​രി​സ​ര​വും ല​ഹ​രി​സ​​ങ്കേ​തം

കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ള​ട​ക്കം ല​ഹ​രി​മാ​ഫി​യ​ക​ൾ താ​വ​ള​മാ​ക്കു​മ്പോ​ൾ പൊ​ലീ​സ് കാ​ഴ്ച​ക്കാ​രാ​കു​ന്നു. അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ‘ല​ഹ​രി ഹോ​ട്ട് സ്​​പോ​ട്ട്’ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​താ​ണ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യ​ട​ക്കം ക​ണ്ണി​ക​ളാ​ക്കു​ന്ന ല​ഹ​രി​സം​ഘ​ങ്ങ​ൾ​ക്ക് തു​ണ​യാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ലെ ന്യൂ ​ബ്ലോ​ക്കി​ന് പി​ന്നി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ​ക​ണ്ടെ​ത്തി​യ​ത് അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​ത്താ​ലാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ക്കു​ന്ന ല​ഹ​രി​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ ല​ഹ​രി​മു​ക്ത ചി​കി​ത്സ കേ​ന്ദ്ര​ത്തോ​ട് (ഒ.​എ​സ്.​ടി) […]Read More