Cancel Preloader
Edit Template

Tags :bar bribery

Kerala

ബാർ കോഴ വിവാദത്തിനിടെ യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്രതിരിച്ച്

സംസ്ഥാനത്ത് ബാർ കോഴ വിവാദം ശക്തമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് ഒരാഴ്ചത്തേക്ക് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ എത്തുന്ന മന്ത്രി ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത് ഏറെ വിവാദമായിരിക്കെയാണ് എക്സൈസ് മന്ത്രി വിദേശത്തേക്ക് പോകുന്നത്. ഡ്രൈ ഡേ […]Read More