Cancel Preloader
Edit Template

Tags :Balussery Taluk Hospital

Kerala

കവിഞ്ഞൊഴുകി ഓവുചാല്‍ ; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന

ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ ഓ​വു​ചാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ദു​രി​ത​മാ​കു​ന്നു. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​വ​രെ മാ​ത്ര​മാ​ണ് ഓ​വു​ചാ​ൽ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി അ​മ്പ​തു മീ​റ്റ​റോ​ളം ഭാ​ഗം പ​ണി ന​ട​ന്നി​ട്ടി​ല്ല. ഓ​വു​ചാ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ലം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ​വെ​ച്ച് ഉ​യ​രം കു​റ​ഞ്ഞ പ​ഴ​യ ഓ​വ് ചാ​ലി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി റോ​ഡി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കി​ങ്ങും ഉ​ണ്ട്. ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ ഓ​വു​ചാ​ലി​ൽ​നി​ന്ന് ക​വി​ഞ്ഞൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം ച​വി​ട്ടി വേ​ണം എ​ത്താ​ൻ. പ​ഴ​യ ഓ​വു​ചാ​ലി​ൽ മാ​ലി​ന്യ​വും കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന […]Read More