Cancel Preloader
Edit Template

Tags :Balushery Taluk Hospital new building

Kerala

ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം 2025 മാ​ർ​ച്ചി​ൽ

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം പ്ര​വൃ​ത്തി 2025 മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ഡ്വ. കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ പ​റ​ഞ്ഞു. കി​ഫ്ബി​യി​ൽ നി​ന്നും 23 കോ​ടി രൂ​പ​യാ​ണ് ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ ബ്ലോ​ക്കി​ന്റെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ക​യാ​ണ്. വെ​ർ​ട്ടി​ക്ക​ൽ എ​ക്സ്പാ​ൻ​ഷ​ൻ നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ ബ്ലോ​ക്ക് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യും. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ത​ർ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് പ്ര​വൃ​ത്തി […]Read More