Cancel Preloader
Edit Template

Tags :automatic door

Kerala

ഓട്ടോമാറ്റിക് ഡോർ നോക്കുകുത്തി; തുടർക്കഥയാകുന്ന അപകടങ്ങൾ

കോ​ഴി​ക്കോ​ട്: ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം മൂ​ലം ബ​സി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ആ​ളു​ക​ൾ തെ​റി​ച്ചു​വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ൾ ബ​സു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മൂ​ലം ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ൾ നോ​ക്കു​കുത്തി​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം സി​റ്റി സ​ര്‍വി​സ് ബ​സി​ന്റെ പി​ന്‍വ​ശ​ത്തെ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ല്‍ അ​ട​ക്കാ​തെ അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച​തു മൂ​ലം യാ​ത്ര​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ച് ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ചാ​ല​പ്പു​റം ഭ​ജ​ന​കോ​വി​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് 59കാ​ര​ൻ മ​രി​ച്ച​ത്. ഡോ​ർ അ​ട​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് […]Read More