Cancel Preloader
Edit Template

Tags :Attapadi

Kerala

അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പൊലീസ് ഉദ്യോ​ഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോ​ഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും. പുതൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാ​ഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാർ വഴിയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാൻ. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകൻ വീട്ടിലേക്ക് പോയത്. നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെയാണ് പൊലീസും […]Read More

Health

കാട്ടിൽ കുടുങ്ങിയ പോലീസ് സംഘത്തെ രക്ഷപ്പെടുത്തി

അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6 മണിക്കാണ് സംഘം താഴെയെത്തിയത്. സത്തിക്കൽ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘം കുടുങ്ങിയത്. രാത്രി 11.45 ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും കാട്ടിൽ നിന്ന് പോലീസ് സംഘത്തെ രക്ഷിച്ച് പുറത്തെത്തിയത് രാവിലെയായിരുന്നു. വഴിയിൽ വന്യ മൃഗശല്യം ഉണ്ടായിരുന്നതായി അഗളി ഡിവൈഎസ്പി ജയകൃഷ്ണൻ പറഞ്ഞു. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടത്. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കം സംഘത്തിലുണ്ടായിരുന്നു. മുക്കാലി […]Read More