Cancel Preloader
Edit Template

Tags :Attack during strike; CPM-BJP undercurrent becomes clear: Youth Congress

Kerala Politics

പണിമുടക്കിലെ ആക്രമണം;സിപിഎം-ബിജെപി അന്തർധാര വ്യക്തമാകുന്നു: യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ: കഴിഞ്ഞ ദിവസം പണിമുടക്കിനോട് അനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരേ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളെ ജാമ്യത്തിൽ പുറത്ത് വിട്ട നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. സിപിഎം – ബിജെപി തമ്മിലുള്ള ആഭ്യന്തര ധാരണകളുടെ അവസാന ഉദാഹരണമാണ് ഈ നടപടി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ആരോപിച്ചു.“ഒരു ഭാഗത്ത് അക്രമത്തെ എതിർത്തതുപോലെ മറുഭാഗത്ത് പ്രതികൾക്ക് അനുകൂലമായ ഇടപെടലുകൾ നടന്നത് പരസ്പര രാഷ്ട്രീയ അനുകൂലതയുടെ തെളിവാണ്,” സൂരജ് പറഞ്ഞു. പണിമുടക്കിനെ പിന്തുണയ്ക്കുന്നത് വ്യക്തമായ നിലപാടാണെങ്കിലും […]Read More