കോഴിക്കോട്: നിര്‍മ്മിതബുദ്ധിയുടെ അനന്ത സാധ്യതകളും അത്ഭുതങ്ങളും അനാവരണം ചെയ്ത് ഐവ ആര്‍ട്ട് ഓഫ് എ.ഐ. ആര്‍ട്ട് ഡിജിറ്റല്‍ ഷോ. സൗജന്യ പ്രവേശനം അനുവദിച്ച് പൊതുജനങ്ങള്‍ക്കു കൂടിയായി കോഴിക്കോട് ടൗണ്‍ ഹാളില്‍ ആര്‍ട്ട് ഓഫ് എ.ഐ നടത്തിയ ഷോ വേറിട്ട അനുഭവമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും ക്രിയാത്മകമായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് എ.ഐ.അഥവാ നിര്‍മ്മിത ബുദ്ധി. വിദ്യഭ്യാസ മേഖലയില്‍ എഐയുടെ സാധ്യകള്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് […]Read More