Cancel Preloader
Edit Template

Tags :arrested with MDMA

Kerala

എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

തി​രു​വ​മ്പാ​ടി: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ തി​രു​വ​മ്പാ​ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 6.32 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കൊ​ടു​വ​ള്ളി വാ​വാ​ട് സെ​ന്റ​ർ ബ​സാ​ർ വ​ര​ലാ​ട്ട് മു​ഹ​മ്മ​ദ്‌ ഡാ​നി​ഷ് (29), കൈ​ത പൊ​യി​ൽ ആ​നോ​റ​മ്മ​ൽ ജി​ൻ​ഷ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന​ക്കാം​പൊ​യി​ലി​ലെ റി​സോ​ർ​ട്ടി​ൽ വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കാ​റി​ന്റെ റൂ​ഫ് ലൈ​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം.​ഡി.​എം.​എ. ല​ഹ​രി മ​രു​ന്ന് പാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ക​വ​റു​ക​ളും ക​ണ്ടെ​ടു​ത്തു. റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷ് […]Read More