കോഴിക്കോട്: കടക്കെണി, സാമുദായിക കലാപം, ആത്മഹത്യ, കൊലപാതകം അടക്കമുള്ളവ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറിൽ നിന്ന് നാലുകോടിയിലേറെ രൂപ ഓൺലൈനായി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില് നിന്ന് കോഴിക്കോട് സിറ്റി സൈബർ പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ജനുവരി 31നും ആഗസ്റ്റ് 23നും ഇടയിൽ വിവിധ തവണകളിലായാണ് ചേവായൂരിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ ഡോക്ടറിൽ നിന്ന് 4,08,80,457 രൂപ സംഘം തട്ടിയെടുത്തത്. രാജസ്ഥാനിലെ […]Read More