Cancel Preloader
Edit Template

Tags :arrested

Kerala

ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ

ദില്ലി: ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവർ ശേഖരിച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നു. ദില്ലിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനെ ഇന്നലെയാണ് ഇന്ത്യ പുറത്താക്കിയത്. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാൻ […]Read More

Kerala

അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്:  16

പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരനടക്കം രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ സുധീഷാണ് അറസ്റ്റിലായ കൂട്ടുപ്രതിയെന്നും കുട്ടി നേരിട്ടത് ക്രൂര പീഡനമാണെന്ന് അടൂര്‍ ഡിവൈഎസ്പി പറഞ്ഞു. ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവമുണ്ടായത്. പ്രദേശവാസിയായ 16കാരനും എറണാകുളം സ്വദേശിയായ സുധീഷും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 16കാരന്‍ കുട്ടിയെ വായ പൊത്തിപ്പിടിച്ച് ബലമായി പിടിച്ചു കൊണ്ടുപോവുകയും കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ ഭീഷണിപ്പെടുത്തി, പിടിച്ചു നിര്‍ത്തിയാണ് […]Read More

Kerala

കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ

കോഴിക്കോട്: കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), കക്കോടി സ്വദേശി റദിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23) എന്നിവരെയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമം ഉണ്ടായത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ […]Read More

Kerala

ബൈ​ക്ക് മോ​ഷ​ണം പ്ര​തി അ​റ​സ്റ്റി​ൽ

വ​ട​ക​ര : മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി കോ​യ തൊ​ടു​വ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ൻ​സു​ദീ​നെ​യാ​ണ് (32) ചോ​മ്പാ​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും മ​യ​ക്ക് മ​രു​ന്ന് കേ​സി​ലും പ്ര​തി​യാ​ണി​യാ​ൾ. സി.​സി.​ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് പാ​ള​യം മാ​ർ​ക്ക​റ്റി​ന് സ​മീ​പം മോ​ഷ​ണം പോ​യ ബു​ള്ള​റ്റ് സ​ഹി​തം പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ വി.​കെ. മ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ പി.​ടി. സ​ജി​ത്ത്, ചി​ത്ര​ദാ​സ്, […]Read More

Kerala

ര​ണ്ട് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ൽ

ഫ​റോ​ക്ക്: ര​ണ്ട് കൊ​ല​പാ​ത​ക​മ​ട​ക്കം നി​ര​വ​ധി മോ​ഷ​ണം, അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ൽ. പെ​രു​മു​ഖം ക​ള്ളി​ത്തൊ​ടി സ്വ​ദേ​ശി ചെ​ന​ക്ക​ൽ സു​ധീ​ഷ് കു​മാ​ർ (43) എ​ന്ന മ​ണ്ണെ​ണ്ണ സു​ധി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​റോ​ക്ക് ക്രൈം ​സ്ക്വാ​ഡും ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്‌​ടി​ച്ച വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ന്ന […]Read More

Kerala

ചി​കി​ത്സ​ക്കി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മു​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​പൊ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി‍യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​യ്യോ​ളി​യി​ൽ​നി​ന്ന് ബ​സ് യാ​ത്ര​ക്കി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ന​ന്ത​വാ​ടി ക​ല്ലോ​ടി എ​ള്ളു​മ​ന്ദം വ​യ​ലി​ൽ വീ​ട്ടി​ൽ വി.​സി. ഖാ​ദ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം ആ​റി​ന് മോ​ഷ​ണ​ക്കേ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​ക്കി​യ പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ലി​ൽ​നി​ന്ന് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വി​ടെ​നി​ന്ന് വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ പ്ര​തി​യെ കോ​ഴി​ക്കോ​ട് […]Read More

Blog

ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയത് ഇന്നലെ പിടിയിലായ

ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്. ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി […]Read More

Kerala

കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട്

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അക്രമികളുടെ കൊടും ക്രൂരത. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഇടമൺ സ്വദേശി നിഷാദിനാണ് ക്രൂര മർദ്ദനമേറ്റത്. കേസിൽ പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്.Read More

Kerala

ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ന്റി​ലാ​യ​ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ച​ക്കും​ക​ട​വ് ആ​ന​മാ​ട് സ്വ​ദേ​ശി ക​ച്ചേ​രി ഹൗ​സി​ൽ ഷ​ഫീ​ഖ് (42), മാ​റാ​ട് പൊ​റ്റാം​ക​ണ്ടി​പ​റ​മ്പ് ക​ട​വ​ത്ത് ഹൗ​സി​ൽ സു​രേ​ഷ് (40), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​കു ഭ​വ​നി​ൽ സു​ജി​ത്ത് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷ​ഫീ​ഖ് മോ​ഷ​ണ​കേ​സി​ലും സു​രേ​ഷും സു​ജി​ത്തും ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2023 ജ​നു​വ​രി അ​ഞ്ചി​ന് ​ജി​ല്ല കോ​ട​തി​ക്ക് സ​മീ​പം ദാ​വൂ​ദ് ഭാ​യ് ക​പാ​സി റോ​ഡി​ലെ എ​ൻ.​എം.​ഡി.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വാ​തി​ൽ പൊ​ളി​ച്ച് ക​വ​ർ​ച്ച​ക്ക് […]Read More

Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് […]Read More