Cancel Preloader
Edit Template

Tags :Another record

Sports

വീണ്ടും റെക്കോർഡ്; സച്ചിനും ഗവാസ്കറിനുമൊപ്പം ഇനി ജെയ്‌സ്വാളും

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് നേടാനുള്ളത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ രണ്ടാം ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്. ഇതോടെ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ജെയ്‌സ്വാൾ. ൨൦൨൪ലെ ജെയ്‌സ്വാളിന്റെ പന്ത്രണ്ടാം അർദ്ധ സെഞ്ച്വറി ആണിത്. ഇതിലൂടെ ഒരു കലണ്ടർ ഇയറിൽ ഇത്രതന്നെ തവണ 50+ സ്‌കോറുകൾ നേടിയ […]Read More