Cancel Preloader
Edit Template

Tags :Air Pollution in Delhi

National

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം കടുത്തതിനെ തുടർന്ന് നടപടികളുമായി ഡൽഹി സർക്കാർ. വായുമലിനീകരണം തടയാനുള്ള നടപടികൾക്കായി 372 നിരീക്ഷണ സംഘത്തിനും 1,295 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും ഡൽഹി സർക്കാർ രൂപം നൽകി. അതോടൊപ്പം തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ഗണ്ണുകളും സ്ഥാപിച്ചു. തെരുവുകൾ വൃത്തിയാക്കാനും വെള്ളം തളിക്കാനുമുള്ള ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. ഇതിനായി 57,000 ജീവനക്കാരെയും ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്. അതിനാൽ കൂടുതൽ മലിനീകരണമുള്ള പ്രദേശങ്ങളെ കണ്ടെത്തിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. മലിനീകരണത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കലും ആരംഭിച്ചിട്ടുണ്ട്. അടുത്ത 15 […]Read More