Cancel Preloader
Edit Template

Tags :against increase in charge

Kerala

കൊച്ചി വാട്ടർമെട്രോയുടെ ചാർജ് കൂട്ടിയതിൽ പ്രതിഷേധം

വാട്ടർമെട്രോയുടെ വൈപ്പിന്‍ – എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 50 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ചാർജ് 30 രൂപയായി ഉയർന്നു. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. സ്ഥിരം യാത്രക്കാർ ഏറെയുള്ള റൂട്ടിലെ ചാർജ് വർധന സാധാരണക്കാർക്ക് തിരിച്ചടിയാകും. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ രംഗത്ത് വന്നു. ഈയിടെ ആരംഭിച്ച ഹൈക്കോര്‍ട്ട് – ഫോർട്ട് […]Read More