Cancel Preloader
Edit Template

Tags :after seeing her husband injured by falling down the drain

Kerala

ഭർത്താവ് ഓവുചാലിൽ വീണ് പരിക്കേറ്റത് കണ്ട ഭാര്യ കുഴഞ്ഞുവീണ്

റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന ഭര്‍ത്താവ് ഓവുചാലില്‍ വീണു. പരുക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ദീപത്തില്‍ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ ഭര്‍ത്താവ് എച്ച്.എന്‍ കാംദേവ് (71) വഴുതിവീണത്. കഴിഞ്ഞ ദിവസം രാവിലെ റേഷന്‍കടയില്‍ പോയതായിരുന്നു ഇദ്ദേഹം. റോഡരികിലെ ഓവുചാലില്‍നിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ് വീണത്. ഈ ചാലിന്റെ തുടക്കത്തില്‍ മാത്രമേ സ്‌ളാബുള്ളൂ. ചാലില്‍ […]Read More