Cancel Preloader
Edit Template

Tags :Actor Siddique to be charged with POCSO

Entertainment Kerala

നടന്‍ സിദ്ദിഖിനെതിരേ പോക്‌സോ ചുമത്തണം; പൊലിസില്‍ പരാതി

കൊച്ചി: നടന്‍ സിദ്ദിഖിനെതിരേ പോക്‌സോ കേസ് ചുമത്തണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി പൊലിസില്‍ പരാതി നല്‍കി. കൊച്ചി പൊലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയില്‍ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അതേസമയം യുവനടിയുടെ ആരോപണത്തിന് പിന്നലെ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചിരുന്നു അമ്മ പ്രസിഡന്റ് […]Read More