Cancel Preloader
Edit Template

Tags :Accused who escaped from Alappuzha while taking evidence

Kerala

തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ

കോ​ഴി​ക്കോ​ട്: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ന്ത​ർ ജി​ല്ല മോ​ഷ്ടാ​വ് കോ​ഴി​ക്കോ​ട്ട് പി​ടി​യി​ൽ. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ബാ​ദു​ഷ​യെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്ക്വ​ഡ് പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​ര​വ​ധി ക​ള​വു​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ദു​ഷ​യെ തൃ​ശ്ശൂ​ർ മ​തി​ല​കം പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ള​വു​കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി സെ​പ്റ്റം​ബ​ർ 20ന് ​ആ​ല​പ്പു​ഴ​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ള​വു കേ​സു​ക​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന മ​റ്റു ക​ള​വു​കേ​സ് പ്ര​തി​ക​ളു​​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്ത​ലാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് […]Read More