Cancel Preloader
Edit Template

Tags :Accused Rahul returns from abroad

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതി രാഹുല്‍ വിദേശത്തുനിന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പന്തീരങ്കാവ് പൊലിസിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടര്‍ന്നാണ് വിട്ടയച്ചത്. 14ാം തിയതി കേസ് ഹൈക്കോടതി പരിഗണിക്കും. രാഹുലിനും കുടുംബത്തിനുമെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മര്‍ദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് യുവതി തന്നെ ഇതെല്ലാം തിരുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും കേസ് […]Read More