Cancel Preloader
Edit Template

Tags :AAP march to BJP office

National

പ്രതിഷേധച്ചൂടില്‍ ഡല്‍ഹി: 144 പ്രഖ്യാപിച്ചു; കനത്ത സുരക്ഷ, ബി.ജെ.പി

ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. ബി.ജെ.പി ആസ്ഥാനത്തേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എത്തിയിട്ടുണ്ട്. എഎപി മന്ത്രിമാരും അദ്ദേഹത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത്, ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകള്‍ അടയ്ക്കുമെന്ന് ഡല്‍ഹി ട്രാഫിക് […]Read More