Cancel Preloader
Edit Template

Tags :AA Rahim

Kerala

സച്ചിന്‍ദേവ് ബസില്‍കയറിയത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാന്‍; എ.എ റഹീം

മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണുമായി എ.എ റഹീം എം.പി. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന് എ.എ റഹീം സ്ഥിരീകരിച്ചു. എന്നാല്‍ സച്ചിന്‍ ബസില്‍ കയറിയെങ്കിലും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.എ റഹീം പറഞ്ഞു. സച്ചിന്‍ദേവ് എം.എല്‍.എ ശ്രമിച്ചത് ടിക്കറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുപോകാനാണെന്നും റഹീം പറഞ്ഞു. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ. വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വഴിയില്‍ ഒരു കെഎസ്ആര്‍ടിസി […]Read More