Cancel Preloader
Edit Template

Tags :A young man made a phone call while sitting on the railway track

National

റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി; ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി

മനുഷ്യര്‍ അങ്ങനെയാണ്. എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല. ചിലരെ കണ്ടിട്ടില്ലേ ഫോണ്‍ കോളില്‍ മുഴുകിയാല്‍ അവര്‍ പിന്നെ ഒന്നും അറിയില്ല. അതാരോടെങ്കിലും സംസാരിക്കുകയാണെങ്കിലും അല്ലെങ്കില്‍ വല്ല റീലോ വിഡിയോയോ കാണുകയാണെങ്കിലും ഇനി വണ്ടി ഓടിക്കുകയാണെങ്കിലും ശരി. ഇങ്ങനെ ഫോണില്‍ മുഴുകി ശ്രദ്ധക്കുറവ് കാരണം മറ്റുള്ളവര്‍ക്കും അവനവനും തന്നെ പണിയാക്കി വയ്ക്കുന്നവരുമുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഖാസിപൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇരുന്നു കൊണ്ട് ഫോണ്‍ ചെയ്യുകയാണ് ഒരു യുവാവ്. അവന്‍ ഫോണ്‍കോളില്‍ ആഴത്തില്‍ […]Read More