Cancel Preloader
Edit Template

Tags :A young man eats a cat raw

Kerala

‘4 ദിവസമായി ഭക്ഷണം കഴിച്ചിട്ട്’ പൂച്ചയെ പച്ചയ്ക്ക് തിന്ന്

ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവ്. അടുത്തു ചെന്നവർ ഞെട്ടി. പൂച്ചയുടെ ശരീരാവശിഷ്ടങ്ങളാണ് പച്ചയ്ക്കുതിന്നുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽനിന്നെടുത്തു കളഞ്ഞു. ഭക്ഷണം വാങ്ങിക്കൊടുത്തു. പൊലീസ് നൽ‌കിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച യുവാവു പിന്നീട് ആൾത്തിരക്കിൽ മറഞ്ഞു. പൊലീസിനോട് ഇയാൾ പറഞ്ഞത്: ‘4 ദിവസമായി ഭക്ഷണം കഴിച്ചിട്ട്. അസം സ്വദേശിയാണ്’ ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു […]Read More