Cancel Preloader
Edit Template

Tags :A two-year-old boy died

Kerala

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

പുളിക്കലില്‍ പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍- ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More