Cancel Preloader
Edit Template

Tags :A state-of-the-art level crossing system

Kerala

കടലുണ്ടി റെയിൽവേ ഗേറ്റിൽ അത്യാധുനിക ലെവൽ ക്രോസിങ് സംവിധാനം

ക​ട​ലു​ണ്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഒ​റ്റ​ത്ത​വ​ണ ഓ​പ​റേ​ഷ​ൻ ന​ട​ത്തി വെ​റും 10 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ അ​ട​ക്കാ​നും തു​റ​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ, പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ൽ സ്ഥാ​പി​ക്കു​ന്ന 29 അ​ത്യാ​ധു​നിക ​ലെ​വ​ൽ ക്രോ​സു​ക​ളി​ൽ ക​ട​ലു​ണ്ടി​യും. മ​റ്റൊ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ ചെ​ട്ടി​പ്പ​ടി ഗേ​റ്റാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക്ക​ൽ ഓ​പ​റേ​റ്റ​ഡ് ലി​ഫ്റ്റി​ങ്ങ് ബാ​രി​യ​ർ (ഇ.​ഒ.​എ​ൽ.​ബി) പ്രോ​ജ​ക്ട് ആ​ദ്യ​മാ​യി ലെ​വ​ൽ​ക്രോ​സ് ന​മ്പ​ർ 174 ബി ​എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ക​ട​ലു​ണ്ടി​ക്കു​മി​ട​യി​ൽ സ്ഥാ​പി​ച്ച​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗേ​റ്റ് തു​റ​ക്കാ​ൻ ക​ഴി​യാ​തെ അ​ട​ഞ്ഞു പോ​കു​ന്ന മെ​ക്കാ​നി​ക്ക​ൽ ത​ട​സ്സ​ങ്ങ​ളി​ൽ​നി​ന്ന് […]Read More