Cancel Preloader
Edit Template

Tags :A discussion was held with the bar owners

Kerala

മദ്യ നയത്തിൽ മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച

മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തിരുന്നതായാണ് വിവരം. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. മദ്യ നയവുമായി ബന്ധപ്പെട്ട് ബാറുടമകളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ യോഗം നടക്കുകയും ഡ്രൈഡേ സംബന്ധിച്ച് ചർച്ച നടക്കുകയും ചെയ്തു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ […]Read More