Cancel Preloader
Edit Template

Tags :A 60-year-old man

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരന് എട്ടു വര്‍ഷം കഠിന

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് എട്ട് വര്‍ഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിന് സമീപം താമസിക്കുന്ന പ്രഭാകരന്‍(60)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ 8 മാസം കൂടെ അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2022 ജൂണ്‍ ആറിനാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനില്‍ യാത്ര ചെയ്യുകയായിരുന്ന […]Read More