ബ്രസീലിലെ തെക്കൻ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മരണ സംഖ്യ 75ആയി ഉയർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് 103 പേരെ കാണാതായതായും റിപ്പോർട്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബ്രസീലിലെ ജനജീവിതം താറുമാറായി. ഇപ്പോൾ ഉണ്ടായ വെള്ളപ്പൊക്കം ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ആണെന്നാണ് റിപ്പോർട്ട്. 88,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി സംസ്ഥാന ഡിഫൻസ് അധികൃതർ. ഏകദേശം 16,000 പേർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലും […]Read More