Cancel Preloader
Edit Template

Tags :60-year-old woman killed

Kerala

60കാരിയെ കൊന്ന് കുഴിച്ചുമൂടി; സംഭവം ആലപ്പുഴയിൽ സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ അറുപതുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ചെട്ടിക്കാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.  കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ സഹോദരിയെ കൊലപ്പെടുത്തിയെന്ന് ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ബെന്നി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട് ഒരു കൈയ്യബദ്ധം പറ്റിയെന്നും പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. […]Read More