Cancel Preloader
Edit Template

Tags :52 grams of brown sugar and 2 kg of ganja

Kerala

വ്യാപക വിൽപ്പനയെന്ന് രഹസ്യ വിവരം, മഫ്തിയിൽ നടത്തിയ ഓപ്പറേഷനിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ വൻ ബ്രൗൺഷുഗർ വേട്ട. ലഹരി മരുന്ന് വിൽപ്പനക്കെത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയെ എക്സൈസ് സംഘം പിടികൂടി. തെങ്ങണ കവലയിൽ വച്ച് മുബാറക് അലി ബ്രൗൺഷുഗ‍ർ വിൽപ്പന നടത്തുന്നതിനിടയിലാണ് എക്സൈസിന്‍റെ പിടിയിലാവുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രദേശത്തെ യുവാക്കൾക്കുമാണ് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ വ്യാപകമായി ബ്രൗൺ ഷുഗ‍ർ ഇടപാടുകൾ നടക്കുന്നെന്ന് വിവരം കിട്ടിയതിന്റ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. പ്രതിയെ സംബന്ധിച്ച് സൂചന കിട്ടിയ […]Read More