Cancel Preloader
Edit Template

Tags :4th Federal Bank Kochi Marathon: Ranjith Singh and Abhilasha emerge winners

Kerala

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രഞ്ജിത്ത് സിങ്ങും

കൊച്ചി: ക്ലിയോസ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ സഞ്ജീവും ജേതാക്കളായി. 42.1 കി.മി മാരത്തണിൽ പഞ്ചാബ് അമൃത്സർ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ രഞ്ജിത്ത് സിങ് രണ്ട് മണിക്കൂർ 28 മിനിറ്റ് 53 സെക്കൻഡിലാണ് ഒന്നാമതായി ഓടിയെത്തിയത്. മുംബൈ മാരത്തണിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കൊച്ചി മാരത്തണിന്റെ ഭാഗമാകുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അഭിലാഷ മൂന്ന് മണിക്കൂർ 10 മിനിറ്റ് 26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് […]Read More