Cancel Preloader
Edit Template

Tags :3 Coast Guard members missing

Kerala

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ്

പോര്‍ബന്ദര്‍: രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ അറബിക്കടലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. അടിയന്തര ലാന്‍ഡിങിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തോട് ചേര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിന് പോയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് 45 കിലോമീറ്റര്‍ അകലെ ടാങ്കറിനുള്ളില്‍ പരുക്കേറ്റ് കിടക്കുന്ന കോസ്റ്റ്ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെയാണ് നിലവില്‍ രക്ഷിക്കാനായത്. മൂന്നുപേര്‍ക്കായി തെരച്ചില്‍ […]Read More