Cancel Preloader
Edit Template

Tags :2nd year MBBS student hanged

Kerala

രണ്ടാം വർഷ എംബിബിഎസ്‌ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് വിദ്യാർ‌ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഹോസ്റ്റലിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. ഹോസ്റ്റലിൽ കൂടെയുള്ള വിദ്യാർഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി കാന്റീനിലേക് പോയ സമയത്താണ് മരണം എന്നാണ് കണക്കാക്കുന്നത്. ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോഴാണ് വിദ്യാർഥികൾ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ കൂടെ വരാൻ വിഷ്ണു തയ്യാറായിരുന്നില്ലെന്ന് […]Read More