Cancel Preloader
Edit Template

Tags :2500 kg of banned plastic seized in Valiyangadi

Kerala

വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

കോ​ഴി​ക്കോ​ട്: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ൽ ക​ർ​ശ​ന ന​ട​പ​ടി തു​ട​ങ്ങി. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല സ്ക്വാ​ഡു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യാ​ണ് ക​ർ​ശ​ന​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് അ​സി. ക​ല​ക്ട​ർ ആ​യു​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജോ​യ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും തി​ങ്ക​ളാ​ഴ്ച വ​ലി​യ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2500 കി​ലോ​യി​ല​ധി​കം പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. വ​ലി​ച്ചെ​റി​യ​ൽ വി​രു​ദ്ധ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ […]Read More