വെല്ലിങ്ടണ്‍: 2025ന് വരവേറ്റ് ലോകം. 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ്. ആദ്യം പുതുവര്‍ഷം പിറന്നത് മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് . ഇവിടത്തെ സമയം ഇന്ത്യയുമായി എട്ടര മണിക്കൂറും ഗ്രീനിച്ച് സമയ പ്രകാരം 14 മണിക്കൂറും മുന്നിലാണ്. കിരിബാത്തി ക്രിസ്മസ് ദ്വീപ് എന്നും അറിയിപ്പെടുന്നുണ്ട്. കിരിട്ടിമാത്തിയില്‍ പുതുവര്‍ഷം പിറന്ന് 15 മിനുട്ടിന് ശേഷം ന്യൂസിലന്റിലെ ചാത്തം ദ്വീപില്‍ പുതുവർഷം പിറന്നു […]Read More