Cancel Preloader
Edit Template

Tags :2 students injured

Kerala

സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 2 വിദ്യാർത്ഥികൾക്ക്

കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. ബൈക്കിന് പിറകിൽ കാറിടിച്ചു, വയോധികൻ മരിച്ചു, മകന് പരിക്ക് കാസർകോട് നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരിക്കൂർ […]Read More