മൊബൈൽ ഫോൺ മാറ്റി വെച്ചതിന് പതിനാറുകാരൻ മാതാപിതാക്കളെയും സഹോദരിയും വെടിവെച്ചുകൊന്നു. ബ്രസീൽ സാവോപോളോയിൽ ആണ് സംഭവം. കുട്ടിക്ക് അമിതമായി മൊബൈൽ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് കുറയ്ക്കാൻ ആണ് രക്ഷിതാക്കൾ ഫോൺ മാറ്റിവെച്ചത്. എന്നാൽ ഇതിൽ പ്രകോപിതനായ 16കാരൻ അക്രമത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് സിവിൽ പൊലിസ് ഓഫീസർ ആണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക സർവീസ് തോക്ക് ഉപയോഗിച്ചാണ് കുട്ടി ഹീനകൃത്യം നടത്തിയത്. അച്ഛനെ പുറകിൽ നിന്ന് വെടിവെച്ചു വീഴ്ത്തി, റൂമിലെത്തി സഹോദരിക്ക് നേരെയും വെടിയുതിർത്തു. ഈ സമയം വീട്ടിൽ […]Read More