Cancel Preloader
Edit Template

Tags :108 ambulance drivers on strike

Kerala

ശമ്പളം വൈകുന്നു; 108 ആംബുലൻസ് ഡ്രൈവർമാർ സമരത്തിൽ

സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തില്‍. മെയ്മാസത്തെ ശമ്പളം പന്ത്രണ്ടാം തിയതി കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സമരം ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതോടെ വിദഗ്ധചികിത്സയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിനായി 108 ആംബുലന്‍സ് സേവനം ലഭിക്കുന്നില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ഈ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 50 […]Read More